IPL 2020:KXIP Playoff Chances, Here’s How Kings XI Punjab Can Make It to Final Four<br />നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റോടെയാണ് അവര്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ടോപ്പ് ഫോറിലെത്തിയെങ്കിലും പഞ്ചാബിന് ഇനിയും പ്ലേഓഫ് ഉറപ്പിക്കാനായിട്ടില്ല. പ്ലോഓഫിലെത്താന്‍ അവര്‍ക്കു ഇനിയെന്താണ് വേണ്ടതെന്നു നോക്കാം.<br /><br />